ദേശീയപാത മരത്താക്കരയിൽ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ആസാം സ്വദേശി ലോക് ബഹാദൂർ (26) ആണ് മരിച്ചത്.