inner-image

അഭിനയത്തിൽ മാത്രമല്ല ഗാഡ്ജറ്റ് പ്രേമത്തിലും മലയാളത്തിന്റെ മെഗാ സ്റ്റാർ ഒരു പിടി മുന്നിലാണ്.ഇപ്പോഴിതാ ഐഫോൺ 16 പ്രോ മാക്സും ശേഖരത്തിലെത്തിച്ചിരിക്കുകയാണ് താരം. മൊബൈൽ കിങ് എംഡി. ഫയാസ് ആണ് മമ്മൂട്ടിക്ക് ഫോൺ നൽകിയത്.സിനിമകളെപ്പോലെ ഗാഡ്ജറ്റുകളെയും സ്നേഹിക്കുന്ന താരം ഐഫോണുകൾ ഇറങ്ങുമ്പോൾത്തന്നെ സ്വന്തമാക്കാറുണ്ട്.

Ad Image Ad Image Ad Image Ad Image Ad Image Ad Image