inner-image

മലക്കപ്പാറയിൽ വിനോദസഞ്ചാരികൾക്ക് നേരെ വീണ്ടും കാട്ടാന ആക്രമണം.മലക്കപ്പാറ ഷോളയാർ തോട്ടപുരയിലാണ് സംഭവം. ഇന്നലെ വൈകിട്ട് ആറു മണിക്കാണ് സംഭവം നടന്നത്. മലക്കപ്പാറയിൽ നിന്ന് അതിരപ്പിള്ളിയിലേക്ക് വന്നിരുന്ന കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.കാറിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.

Ad Image Ad Image Ad Image Ad Image Ad Image Ad Image