inner-image

അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ അമ്മയുടെ ആദ്യ സ്‌ഥാപക ജനറൽ സെക്രട്ടറിയായിരുന്നു.40-ാം വയസ്സിൽ അഭിനയിച്ചു തുടങ്ങിയ അദ്ദേഹം ഇതുവരെ 600-ലധികം സിനിമകളിൽ അഭിനയിച്ചു. വില്ലൻ വേഷങ്ങൾ ചെയ്താണ് സിനിമയിൽ എത്തിയത്; പിന്നീട്, അദ്ദേഹം ഹാസ്യ വേഷങ്ങൾ ചെയ്യാൻ തുടങ്ങി, തുടർന്ന് സ്വഭാവ വേഷങ്ങളിലേക്ക് മാറി.

Ad Image Ad Image Ad Image Ad Image Ad Image Ad Image