Politics
മഹാരാഷ്ട്രയിൽ എൻഡിഎ തരംഗം; ജാർഖണ്ഡിൽ ഇന്ത്യാ മുന്നണിയുടെ കുതിപ്പ്
മഹാരാഷ്ട്രയിൽ എൻഡിഎ അധികാരം ഉറപ്പിച്ചു. എൻഡിഎ തരംഗം ആണ് ഇവിടെ കാണുന്നത്.ഒടുവിൽ വിവരം ലഭിക്കുമ്പോൾ എൻഡിഎ 224 സീറ്റിൽ മുന്നേറ്റം തുടരുകയാണ്.ഇന്ത്യാ സഖ്യം 54 സീറ്റിലും ലീഡ് ചെയ്യുന്നു.
ജാർഖണ്ഡിൽ ഇന്ത്യാ സഖ്യം കുതിപ്പ് തുടരുന്നു.50 സീറ്റുകളിലാണ് അവർ മുന്നേറുന്നത്. എൻഡിഎ സഖ്യം 30 സീറ്റുകളിലും മുന്നേറുന്നു.