തൃശൂർ : കുട്ടനെല്ലൂർ ബീവറേജസ് ഷോപ്പിന് സമീപം ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.
അപകടത്തിൽ ആർക്കും പരിക്കില്ല.
നാമക്കല്ലിൽ നിന്നും പെരുമ്പാവൂരിലേക്ക് വളം കയറ്റി പോയിരുന്ന ലോറിയാണ് മറിഞ്ഞത്.