Local News
കുട്ടനെല്ലൂരിൽ പെട്ടി ഓട്ടോ മറിഞ്ഞ് ഒരാൾക്ക് പരിക്ക്
കുട്ടനെല്ലൂർ : കുട്ടനല്ലൂരിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷ ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. വാടാനപ്പള്ളി സ്വദേശി ഫൈസലിനാണ് പരിക്കേറ്റത്. ഇയാളെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.