inner-image

മലപ്പുറം : ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണിൽ സംസാരിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് എം വി ഡി സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറത്താണ് സംഭവം.കോഴിക്കോട് തിരുവമ്ബാടി സ്വദേശിയായ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അബ്ദുള്‍ അസീസിന്റെ ലൈസന്‍സ് ആണ് പൊന്നാനി എംവിഡി ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബസിലെ യാത്രക്കാരി പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെയാണ് ഡ്രൈവര്‍ക്കെതിരെ എംവിഡി നടപടിയെടുത്തത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image