inner-image

കെഎസ്ആര്‍ടിസി സെപ്തംബര്‍ മാസത്തില്‍ ചരിത്ര നേട്ടം കൈവരിച്ചെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയുടെ 85 ശതമാനം ഡിപ്പോകള്‍ സെപ്തംബറില്‍ പ്രവര്‍ത്തന ലാഭം നേടിയെന്ന് മന്ത്രി അറിയിച്ചു. ഈ ചരിത്ര നേട്ടത്തില്‍ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Ad Image Ad Image Ad Image Ad Image Ad Image Ad Image