inner-image

കൊച്ചി : സംസ്ഥാന സ്‌കൂള്‍ കായികമേളക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കാന്‍ കൊച്ചി മെട്രോ തീരുമാനമെടുത്തു. കായിക മേള തുടങ്ങുന്ന അന്ന് മുതൽ പതിനൊന്നാം തിയതി വരെ ദിവസവും 1000 കുട്ടികൾക്കാണ് സൗജന്യ യാത്രക്ക് അവസരം നൽകുന്നത്. എറണാകുളം കലക്ടര്‍ എന്‍ എസ് കെ ഉമേഷാണ് സൗജന്യയാത്രാ പദ്ധതി പ്രഖ്യാപിച്ചത്.ഇന്ന് വൈകിട്ട് നാലിന് കായികമേളയുടെ ഔദ്യോഗിക ഉൽഘാടനം നടക്കും.

Ad Image Ad Image Ad Image Ad Image Ad Image Ad Image