Entertainment
കീരിക്കാടൻ ജോസ് അന്തരിച്ചു
കിരീടം സിനിമയിലെ വില്ലനെ അവതരിപ്പിച്ച് പ്രസിദ്ധനായ കീരിക്കാടൻ ജോസ് എന്ന മോഹൻരാജ് നിര്യാതനായി.ഇന്ന് വൈകിട്ട് വീട്ടിൽ വെച്ചായിരുന്നു അന്ത്യം.ഏറെ നാളുകളായി സുഖമില്ലാതെ കിടപ്പിലായിരുന്നു അദ്ദേഹം. മലയാള സിനിമയിൽ ധാരാളം വില്ലൻ കഥാപാത്രങ്ങളെ അനശ്വരമാക്കിയിട്ടുണ്ട് അദ്ദേഹം. സംസ്കാരം നാളെ.