Local News
കിളിമാനൂർ പുതിയകാവ് ക്ഷേത്രത്തിലുണ്ടായ പൊട്ടിത്തെറിയിൽ മേൽശാന്തി മരിച്ചു
കിളിമാനൂരിൽ പുതിയകാവ് ക്ഷേത്രത്തിൽ രണ്ടാഴ്ച്ച മുൻപുണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റ മേൽശാന്തി മരിച്ചു.ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരിയാണ് മരിച്ചത്.ക്ഷേത്രം തിടപ്പള്ളിയിൽ ഉണ്ടായ തീപ്പിടുത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു അദ്ദേഹം.പാചകവാതകം ചോർന്നാണ് അപകടം ഉണ്ടായത്.