inner-image

ഒരു മാസത്തെ കുടിശിക അടക്കം രണ്ട് മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക.ധനവകുപ്പ് ഉത്തരവ് ഉടൻ ഇറങ്ങും. 4500 കോടി കൂടി കടമെടുക്കാൻ കേന്ദ്രം അനുമതി നല്‍കിയതോടെ സംസ്ഥാനത്തിന് ആശ്വാസമായി. ഡിസംബർ വരെ കടമെടുക്കാവുന്ന തുകയാണ് മുൻകൂറായി എടുക്കാൻ അനുവദിക്കുന്നത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image