inner-image


       സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാൽ സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി. അടുത്ത അറിയിപ്പ് വരുന്നത് വരെ ഇനി 5 ലക്ഷത്തിന് മുകളിലുള്ള ഏതെങ്കിലും ബില്ലുകൾ മാറ്റാൻ സാധിക്കുന്നതല്ല. ഇതിനകം, 25 ലക്ഷം ആയിരുന്നു പരിധി. തദ്ദേശ സ്ഥാപനങ്ങളും കരാറുകാരും ഈ നിയന്ത്രണത്തിൽ ഉൾപ്പെടുന്നുണ്ട്. വിവിധ വകുപ്പുകളിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിലും കാലതാമസം വരുന്നതായിരിക്കും. ഓണക്കാല ചെലവുകൾക്കു പിന്നാലെയാണ് സംസ്ഥാന ഖജനാവ് ഈ പ്രതിസന്ധിയിലായത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image