inner-image

തിരുവനന്തപുരം : വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ കേരള അവാർഡുകൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ് സോമനാഥ്(സയൻസ് & എൻജിനീയറിംഗ് ), ഭുവനേശ്വരി(അഗ്രിക്കൾച്ചർ ) എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിനും കലാമണ്ഡലം വിമലാ മേനോന്‍(കല ) , ഡോ. ടി കെ ജയകുമാര്‍(ആരോഗ്യം ), നാരായണ ഭട്ടതിരി(കാലിഗ്രഫി), സഞ്ജു വി സാംസണ്‍(കായികം) , ഷൈജ ബേബി(സാമൂഹിക സേവനം,ആശ വർക്കർ) , വി കെ മാത്യൂസ് (വ്യവസായവും വാണിജ്യവും) എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.

Ad Image Ad Image Ad Image Ad Image Ad Image Ad Image