Politics
കെജ്രിവാളിന് പുതിയ വിലാസം
ന്യൂഡൽഹി : മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച ആം ആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ വെള്ളിയാഴ്ച പുതിയ വീട്ടിലേക്ക് താമസം മാറി. ആം ആദ്‌മി പാർട്ടിയുടെ പുതിയ ഓഫീസിനുസമീപത്ത്, ഫിറോസ്‌ഷാ റോഡിൽ അഞ്ചാം നമ്പർ വസതിയാണ് കെജ്‌രിവാളിൻ്റെ പുതിയ വിലാസം.