അതിരപ്പിള്ളി - മലക്കപ്പാറ റോഡിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും - കബാലിയിറങ്ങി. കെ. എസ്. ആർ. ടി. സി. ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ തടഞ്ഞിട്ടു.