Politics
കെ റെയിൽ നടപ്പാക്കാൻ ശ്രമിച്ചാൽ ചെറുക്കുമെന്ന് കെ സുധാകരൻ
കെ റെയിൽ:
ചെറുക്കുമെന്ന് സുധാകരൻ തിരുവനന്തപുരം
കെ റെയിൽ നടപ്പാക്കാൻ ശ്രമിച്ചാൽ ജനകീയ പ്രക്ഷോ ഭത്തിലൂടെ ചെറുത്തുതോൽ പ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇത്രയുംനാൾ കെ റെയിലിന് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാരിന്റെയും റെയിൽവെ യുടെയും മനംമാറ്റത്തിനു പി ന്നിൽ സിപിഐ എം-ബിജെ പി അന്തർധാരയാണെന്നും അദ്ദേഹം ആരോപിച്ചു.