Business & Economy
ജീപ്പിന്റെ പുതിയ കോംപാസ് അടുത്ത വർഷം വിപണിയിൽ
രാജ്യാന്തര വിപണിയിൽ അടുത്ത വർഷം വിപണിയിലെത്തുന്ന മൂന്നാം തലമുറ കോംപസിന്റെ ടീസർ ചിത്രങ്ങൾ പുറത്തു വിട്ട് ജീപ്പ്. സ്റ്റെല്ലാന്റെസിന്റെ എൽടിഎൽഎ–എം പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിർമാണം. കൂടുതൽ ആംഗുലറായ ഡിസൈനാണ് വാഹനത്തിന്. സ്കുലറായ വീൽ ആർച്ചുകളും ഷാർപ്പായ ഷോൾഡർ ലൈനുകളുമുണ്ട്. ഫ്ലോട്ടിങ് ശൈലിയിലുള്ള റൂഫാണ്.