Politics
കാശ്മീരിന് വേണ്ടി വലിയ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക
യുവാക്കള്‍ക്കായി അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍, കാർഷികപരമായ ആവശ്യങ്ങൾക്ക് വൈദ്യുതി നിരക്കിൽ 50% ഇളവ്, വിദ്യാർത്ഥികൾക്ക് 'പ്രഗതി ശിക്ഷാ യോജന' യിലൂടെ യാത്ര ആനുകൂല്യമായി 3000രൂപ, മെഡിക്കൽ കോളേജിലെ പഠന സൗകര്യത്തിനായി 1000 പുതിയ സീറ്റുകൾ, പ്രധാനമന്ത്രിയുടെ പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നും കർഷകർക്ക് 10000 രൂപയുടെ സാമ്പത്തിക സഹായങ്ങളും വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രികയാണ് ബിജെപി അവതരിപ്പിച്ചിരിക്കുന്നത്.