Local News
മലപ്പുറത്ത് പരാതിക്കാരിയുടെ പീഡന പരാതിയിൽ അസ്വാഭാവികത
മലപ്പുറത്ത് പരാതിക്കാരിയെ പൊലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അസ്വാഭാവികതയെന്നും ഇത്തരം വാര്‍ത്തകള്‍ നല്‍കും മുന്‍പ് പ്രാഥമികാന്വേഷണം നടത്തുന്ന രീതി ഉണ്ടാകണമെന്നും പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്. കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതിന് എല്ലാ പിന്തുണയും തങ്ങള്‍ നല്‍കുമെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് വ്യക്തമാക്കി