inner-image

മുംബൈയിൽ നിന്നും ജിദ്ദയിലേക്കും മസ്കറ്റിലേക്കും ഉള്ള വിമാനങ്ങൾക്ക് ബോംബ് ഭീഷണി ഇന്ന് മുംബൈയിൽ നിന്നും മസ്കത്തിലേക്കുള്ള 6ഇ 1275, ജിദ്ദയിലേക്കുള്ള 6ഇ 56 എന്നീ വിമാനങ്ങൾക്കാണ് ഭീഷണിയുണ്ടായത്. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ പാലിച്ച് നിർബന്ധിത സുരക്ഷാ പരിശോധനകൾ ഉടനടി ആരംഭിച്ചതായി ഇൻഡിഗോ വക്താവ് പറഞ്ഞു.വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

Ad Image Ad Image Ad Image Ad Image Ad Image Ad Image