inner-image

ഇന്ത്യ ഒന്നാമിന്നിങ്സിൽ 9നു 285 റൺസിന് ഡിക്ലയർ ചെയ്തു .യശ്വസി ജയ്‌സ്വാളും ലോകേഷ് രാഹുലും അർദ്ധ സെഞ്ച്വറി നേടി.ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ബംഗ്ലാദേശ് വിക്കറ്റ് നഷ്ടമില്ലാതെ 9 റൺസ് എടുത്തിട്ടുണ്ട്.

Ad Image Ad Image Ad Image Ad Image Ad Image Ad Image