inner-image

ഓസ്‌ട്രേലിയയിലെ ഗാബയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ അവസാന ദിനത്തിൽ 7 വിക്കറ്റിന് 89 റൺസെന്ന നിലയിൽ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഇന്ന് 54 ഓവർ അവശേഷിക്കെ ഇന്ത്യക്ക് 275 റൺസ് എടുക്കണം.അവസാനം വിവരം ലഭിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റൺസെടുത്തിട്ടുണ്ട്.

Ad Image Ad Image Ad Image Ad Image Ad Image Ad Image