Politics
ജമ്മു കാശ്മീരിൽ ഭരണം ഉറപ്പിച്ച് 'ഇന്ത്യ സഖ്യം
ജമ്മു കാശ്മീരിൽ നാഷണൽ കോൺഫെറെൻസിന്റെ പിന്തുണയിൽ ഇന്ത്യ സഖ്യം ഭരണത്തിലേക്ക് . ഇന്ത്യ സഖ്യം 48 സീറ്റിലും ബി ജെ പി 29 സീറ്റിലും മുന്നിട്ടു നിൽക്കുകയാണ്.എൻ സി നേതാവ് ഒമർ അബ്ദുള്ള മുഖ്യമന്ത്രിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ.