Politics
ലീഡ് നിലയിൽ മാറി മറിഞ്ഞ് ഹരിയാന
ഹരിയാന: ഹരിയാനയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ കോണ്‍ഗ്രസ്സിനെ പിന്നിലാക്കി വീണ്ടും ബി ജെ പി ലീഡ് ചെയ്തിരിക്കുന്നു.തുടക്കത്തിൽ കോൺഗ്രസ് മുന്നേറ്റം നടത്തിയെങ്കിലും അവസാന ലാപ്പിൽ ബി ജെ പി മുന്നേറുകയാണ്.ബി ജെ പി കേന്ദ്രങ്ങളിൽ ആഘോഷം തുടങ്ങി കഴിഞ്ഞു.