inner-image

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ഡിസംബര്‍ മാസത്തെ ഭണ്ഡാരം എണ്ണലില്‍ ലഭിച്ചത് 4,98,14,314 രൂപ. 1.795 കിലോഗ്രാം സ്വര്‍ണവും ഭണ്ഡാരത്തില്‍ നിന്ന് ലഭിച്ചു. 9.980കിലോഗ്രാം വെള്ളിയുംലഭിച്ചു.കൂടാതെകേന്ദ്രസര്‍ക്കാര്‍പിന്‍വലിച്ചരണ്ടായിരംരൂപയുടെ20നോട്ടുകളുംനിരോധിച്ച ആയിരം രൂപയുടെ ആറും അഞ്ഞൂറിന്റെ 38 കറന്‍സിയും ലഭിച്ചു.

Ad Image Ad Image Ad Image Ad Image Ad Image Ad Image