Business & Economy
ഡിസംബറില്‍ ഗ്രാമിന് 8000തില്‍ എത്തുമെന്നു റിപ്പോർട്ട്.
ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ ദേഭിച്ച്മുന്നേറുന്നസ്വര്‍ണവില ഈവര്‍ഷം അവസാനത്തോടെ പുതിയഉയരങ്ങളിലെത്തുമെഎന് റിപ്പോർട്ടുകൾ. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപവരെവിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ.
നാലു വർഷത്തിന് ശേഷം യുഎസ് ഫെഡറൽ റിസർവ് അരശതമാനം പലിശനിരക്ക് കുറച്ചതാണ് പണിയിൽ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചതു മുതൽ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വർണവില റെക്കോർഡുകൾ ഭേദിച്ച്മുന്നേറുന്നത്.