inner-image

തുടർച്ചയായ അഞ്ചാംദിനവും സ്വർണവില താഴോട്ട്. ഇന്ന് 880 രൂപ കുറഞ്ഞ് 55,480 രൂപയാണ് പവൻ വില. ഗ്രാമിന് 6935 രൂപയുമാണ്. ഇന്നലെ 56,360 രൂപയായിരുന്നു വില. 59,640 വരെ ഉയർന്ന ശേഷമാണ് സ്വർണവില കുത്തനെ ഇടിഞ്ഞത്. രണ്ടാഴ്ച കൊണ്ട് 4160 രൂപയാണ് കുറഞ്ഞത്. നവംബർ ഒന്നിന് 59,080 രൂപയായിരുന്നു വില.

Ad Image Ad Image Ad Image Ad Image Ad Image Ad Image