inner-image

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 57,840 രൂപയായി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 7230 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വൻ തോതിൽ ലാഭമെടുപ്പ് ഉണ്ടായതിനെ തുടർന്നുള്ള വിൽപ്പന സമ്മർദമാണ് ആഭ്യന്തര വിപണിയിൽ സ്വർണവില ഇടിയാൻ കാരണമായത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image