inner-image

കൊ​ച്ചി: മ​ദ്യ​പി​ച്ച് അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ച ന​ട​ൻ ഗ​ണ​പ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു. ക​ള​മ​ശേ​രി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ലു​വ​യി​ൽ നി​ന്ന് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ക​ള​മ​ശേ​രി​യി​ൽ വ​ച്ച് പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു. ന​ട​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു.

Ad Image Ad Image Ad Image Ad Image Ad Image Ad Image