Local News
തൃശൂർ,തിരുവനന്തപുരം മൃഗശാലകളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യം
വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ ,തിരുവനന്തപുരം മൃഗശാലകളിൽ വിദ്യാർത്ഥികൾക്കും
പീച്ചി,ചിമ്മിനി, വാഴാനി, ചുലനൂർ എന്നീ വന്യ ജീവി സങ്കേതങ്ങളിൽ ഒക്ടോബർ എട്ട് വരെ സന്ദർശകർക്കും
പ്രവേശനം സൗജന്യമാണ്
.