താൻ ഇതുവരെ ബിജെപി അംഗത്വം സ്വീകരിച്ചിട്ടില്ല എന്ന് കൽദായ സഭയിലെ വൈദികനും കുരിയച്ചിറ മാർ മാറി ശ്ലീഹ പള്ളി വികാരിയുമായ ഫാദർ ബെന്നി ജോൺ പറഞ്ഞു.ബിജെപി അംഗത്വത്തിനുവേണ്ടി താൻ ഇതുവരെ അപേക്ഷ പോലും സമർപ്പിച്ചിട്ടില്ല എന്നും ഫാദർ വാർത്താ കുറിപ്പിൽ അറിയിച്ചു.തൃശ്ശൂർ ഗിരിജ തിയേറ്റർ ഉടമ K.P.ഗിരിജയും ഇന്നലെ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.