Entertainment
ഫഹദിനെ പോലെയൊരു നാച്ചുറൽ ആർട്ടിസ്റ്റിനെ കണ്ടിട്ടില്ല വേട്ടയ്യനിൽ അത്ഭുതപ്പെടുത്തി
ഫഹദിനെ പോലെയൊരു നാച്ചുറൽ ആർട്ടിസ്റ്റിനെ താൻ ഇതുവരെയും കണ്ടിട്ടില്ലെന്നും അസാധ്യമായ പെർഫോമൻസ് ആണ് അദ്ദേഹം വേട്ടയ്യനിൽ കാഴ്ചവച്ചിരിക്കുന്നതെന്നും രജനികാന്ത് പറഞ്ഞു. സിനിമ 2024 ഒക്ടോബർ 10 നാണു ഇറങ്ങുന്നത്