Local News
തൃശൂർ ജില്ലാ കളക്ടറുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം
തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം .
ജില്ലാ കളക്ടറുടെ വ്യാജ ഫേസ്ബുക് പേജ് ഉണ്ടാക്കിയാണ് തട്ടിപ്പ് .സഹായം ചോദിച്ച് ഫേസ്ബുക്കിലൂടെ മെസ്സേജ് അയച്ച് നമ്പർ കൈക്കലാക്കി പിന്നീട് ഫോണിൽ വിളിച്ച് പണം ചോദിക്കുന്നതാണ് സംഘത്തിന്റെ രീതി.