inner-image

അതിരപ്പിള്ളി : അതിരപ്പിള്ളി വെറ്റിലപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ എണ്ണപ്പന വീണ് അതിനടിയിൽ പെട്ട് പശു ചത്തു.കണ്ണമ്പുഴ ജീമോന്റെ പശുവാണ് ചത്തത്. കാട്ടാനയുടെ മുന്നില്‍പ്പെട്ട ജീമോന്‍ ഓടി രക്ഷപ്പെട്ടു.

Ad Image Ad Image Ad Image Ad Image Ad Image Ad Image