inner-image

ആഗോള സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് ഭീമൻ സ്റ്റാർലിങ്കിന് ലൈസൻസ് അനുവദിക്കാൻ കേന്ദ്രം നീക്കം നടത്തുന്നതായി റിപ്പോർട്ട്. ശതകോടീശ്വരൻ ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റാർലിങ്ക്. ചില നിബന്ധനകളിൽ ഇളവ് വരുത്തി ലൈസൻസ് അനുവദിക്കാനാണ് നീക്കമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇന്ത്യയിൽ സേവനം ആരംഭിക്കുന്നതിനായി കേന്ദ്ര സർക്കാരിനോട് സ്റ്റാർലിങ്ക് ചില വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്.

Ad Image Ad Image Ad Image Ad Image Ad Image Ad Image