inner-image

കണ്ടശ്ശാംകടവ് : വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ കണ്ടശ്ശാങ്കടവിൽ വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ടശ്ശാംകടവ് യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.യൂണിറ്റ് പ്രസിഡന്റ് ജയ്‌മോൻ പള്ളിക്കുന്നത്ത്, പ്രവീൺ ജിത്ത്, വർഗീസ് പി ചാക്കോ, പി എസ് സൂരജ്, കെ കെ വർഗീസ്, ടി ഡി ജോസ്, തുടങ്ങിയവർ നേതൃത്വം നൽകി.

Ad Image Ad Image Ad Image Ad Image Ad Image Ad Image