inner-image

കൊച്ചി: ജെഎസ്‌ഡബ്ല്യു പെയിന്റ്സ് ദക്ഷിണേന്ത്യൻ ബ്രാൻഡ് അംബാസഡറായി നടൻ ദുൽഖർ സൽമാനെ നിയമിച്ചു. കമ്പനിയുടെ പുതിയ പ്രചാരണപരിപാടിയിൽ ദുൽഖർ സൽമാനും ആലിയ ഭട്ടും പങ്കാളികളായി. ദുൽഖർ സൽമാന്റെ ജനപ്രീതിയും വ്യത്യസ്തമായ അഭിനയരീതിയും ബ്രാൻഡിനെ ഉപയോക്താക്കൾക്കിടയിൽ ജനപ്രിയമാക്കുമെന്നും ഇതുവഴി ദക്ഷിണേന്ത്യയിലെ വിപണിസാന്നിധ്യം ശക്തിപ്പെടുത്താനാകുമെന്നും ജെഎസ്ഡബ്ല്യു പെയിന്റ്സ് ജോയിന്റ് എംഡിയും സിഇഒയു മായ എ എസ് സുന്ദരേശൻ പറഞ്ഞു.

Ad Image Ad Image Ad Image Ad Image Ad Image Ad Image