inner-image


    എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ പണ്ടത്തെപ്പോലെ തുടരാൻ സർക്കാർ തീരുമാനം. ഡ്രൈ ഡേ ഒഴിവാക്കിയാൽ മാത്രമേ തങ്ങൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ സാമ്ബത്തിക പ്രതിസന്ധി ഒഴിവാകുകയുള്ളു എന്ന് ബാർ ഉടമകൾ പറഞ്ഞിരുന്നു. സിപിഐഎം ആകട്ടെ ഈ ആവശ്യം അംഗീകരിക്കാൻ തയ്യാറായില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് മദ്യനയത്തെ കുറിച്ച് നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം വന്നിരിക്കുന്നത്. മുന്‍പ് ഡ്രൈ ഡേ ഒഴിവാക്കാന്‍ ആലോചനകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു ടൂറിസം മേഖലയിലെ മുന്നേറ്റം ഉള്‍പ്പെടെ കണക്കിലെടുത്ത് ആയിരുന്നു അത്.

         x`    കോണ്‍ഫറന്‍സുകള്‍ക്കും മീറ്റിംഗുകള്‍ക്കും സെമിനാറുകള്‍ക്കുമായി ആളുകളെ ഒരുമിച്ച്‌ കൊണ്ടു വരുന്നതിനു വേണ്ടി ഡ്രൈ മൈക് ടൂറിസം കേരളത്തിൽ പ്രോത്സാഹിപ്പിക്കാൻ തീരുമാനമെടുത്തിട്ടുണ്ട് . ഇത്തരം മീറ്റിംഗുകള്‍ക്ക് വേണ്ടി 15 ദിവസം മുന്‍പ് പ്രത്യേക അനുമതി വാങ്ങേണ്ടി വരും.

Ad Image Ad Image Ad Image Ad Image Ad Image Ad Image