Sports
കമിന്ദു മെൻഡിസ് ,ടെസ്റ്റ് ക്രിക്കറ്റിൽ സാക്ഷാൽ ബ്രാഡ്മാനൊപ്പം
ന്യൂസിലാൻഡിനെതിരെ ഗാലെയിൽ നടക്കുന്ന ക്രിക്കറ്റ് ടെസ്റ്റിൽ പുറത്താവാതെ 182 റൺസ് നേടിയതോടെ ഏറ്റവും കുറവ് ഇന്നിങ്‌സുകളിൽ നിന്ന് 1000 റൺസ് തികക്കുന്ന താരങ്ങളുടെ പട്ടികയിൽ സാക്ഷാൽ ഡൊണാൾഡ് ബ്രാഡ്മാനൊപ്പം എത്തിയിരിക്കുകയാണ് ശ്രീലങ്കൻ താരം കമിന്ദു മെൻഡിസ്.