Politics, Local News
ദിവ്യ പൊലീസ് കസ്റ്റഡിയില്‍...
എഡിഎമ്മിന്റെ മരണത്തിൽ പി.പി.ദിവ്യയെ ഇന്ന് അഞ്ചുമണിവരെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ പി.പി.ദിവ്യ ദിവ്യയെ കോടതിയിൽ ഹാജരാക്കിയത്. മാധ്യമങ്ങൾക്ക് കൃത്യമായ വിവരം നൽകാൻ ഉദ്യോഗസ്‌ഥർ തയാറായില്ല.