Politics
ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി
രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യവാസികള്‍ക്ക് ദീപാവലി ആശംസകള്‍. ദീപങ്ങളുടെ ഈ ദിവ്യോത്സവത്തില്‍, എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഭാഗ്യവുമുള്ള ജീവിതം ആശംസിക്കുന്നു. എല്ലാവർക്കും ലക്ഷ്മി മാതാവിൻ്റെയും ശ്രീ ഗണപതിയുടെയും അനുഗ്രഹം ഉണ്ടാകട്ടെ എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.