inner-image

ദി എക്സ്‌ടാ ഓർഡിനറി ജേർണി ഓഫ് ദി ഫക്കിർ ക്യാപ്റ്റൻ അമേരിക്ക താരം (ക്രിസ് ഇവാൻസിനൊപ്പമുള്ള 'ദി ഗ്രേമാൻ എന്നീ സിനിമകൾക്ക് ശേഷം ധനുഷ് വീണ്ടും ഹോളിവുഡിലേക്ക്. സോണി പിക്‌ചേഴ്സ് നിർമിക്കാനൊരുങ്ങുന്ന സ്ട്രീറ്റ് ഫൈറ്റർ' എന്ന ഹോളിവുഡ് സിനിമയിൽ ധനുഷ് നായകനായി എത്താനൊരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് സിഡി സ്വീനിയാണ് ധനുഷിന് നായികയായി എത്തുന്നത് യൂഫോറിയ, മാഡം വെബ് ദി വൈറ്റ് ലോട്ടസ്.എനിവൺ ബട്ട് യൂ എന്നീ സിനിമകളിലൂടെ ഹോളിവുഡ് ഐക്കണായി മാറിയ നടിയാണ് സിഡി സ്ട്രീറ്റ് ഫൈറ്ററിൽ ധനുഷിന്റെ നായികയായി സിഡ്ഢി എത്തുന്നുവെന്നാണ് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ജനപ്രിയ വീഡിയോ ഗെയിം ഫ്രാഞ്ചൈസിയെ അടിസ്ഥാനമാക്കിയുള്ള സിനിമ. 2026 മാർച്ച് 20 ന് തിയേറ്ററുകളിൽ എത്തും എന്നാൽ കാസ്റ്റിങ് അടക്കമുള്ള കാര്യങ്ങളിൽ നിർമാതാക്കളുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. അവഞ്ചേഴ്‌സ്

Ad Image Ad Image Ad Image Ad Image Ad Image Ad Image