Local News
തൃശൂർ കോർപ്പറേഷൻ പരിധിയിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
തൃശൂർ കോർപ്പറേഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറെ കോട്ട, രാമവർമ്മപുരം, പൂങ്കുന്നം, കൊക്കാലെ എന്നിവിടങ്ങളിലെ അഞ്ചു ഹോട്ടലുകളിൽ നിന്നും ഭക്ഷ്യ യോഗ്യമല്ലാത്ത പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
കൂടാതെ 21 ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.