Local News
രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാത സിലിണ്ടറിന്റെ വില വർധിപ്പിച്ചു
ന്യൂഡൽഹി : വാണിജ്യ ആവശ്യത്തിനുള്ള പാചകവാത സിലിണ്ടറിന് വീണ്ടും വില വർധിച്ചു.19 കിലോയുള്ള സിലിണ്ടറിനു 61.50 രൂപയുടെ വർദ്ധനവ് ആണ് ഉണ്ടായത്.കൊച്ചിയിൽ 1749 രൂപക്ക് നേരത്തെ ലഭിച്ചിരുന്ന ഒരു കുറ്റി സിലിണ്ടറിനു ഇപ്പോൾ 1810.50 രൂപ നൽകണം. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാത സിലിണ്ടറുകൾക്ക് വില വർധിപ്പിച്ചിട്ടില്ല