inner-image

തൃശ്ശൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തൃശ്ശൂരില്‍ നടക്കും.കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തില്‍ പി. പി. ദിവ്യക്കെതിരെ സംഘടനാ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം.മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തില്‍ പങ്കെടുക്കില്ല.ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പി പി ദിവ്യക്കെതിരെ ഉടനെ നടപടി വേണ്ടെന്ന നിലപാടിലായിരുന്നു കണ്ണൂർ സിപിഎം.കൊടകര കുഴല്‍പണ കേസിലെ പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണ കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് രാഷ്ട്രീയ തീരുമാനം എടുക്കുമോ എന്നതും നിർണായകമാണ്.

Ad Image Ad Image Ad Image Ad Image Ad Image Ad Image