inner-image


      തൃശൂര്‍ ഗവ. എഞ്ചിനീയറിങ് കോളജില്‍ എം. ടെക് കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് സെപ്റ്റംബര്‍ 26ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. രജിസ്ട്രേഷൻ നടപടികൾ അന്നേദിവസം രാവിലെ 9 മുതൽ 10 വരെ നടക്കും. വിശദ വിവരങ്ങള്‍ www.gectcr.ac.in ല്‍ ലഭിക്കും.

Ad Image Ad Image Ad Image Ad Image Ad Image Ad Image