വൻ സ്പിരിറ്റ് വേട്ട
അരണാട്ടുകരയിൽ വാടക വീട് കേന്ദ്രീകരിച്ച്
സ്പിരിറ്റ് നിർമ്മാണം കണ്ടെത്തി.
വീട്ടിൽ നിന്നും 4000 ലിറ്റർ സ്പിരിറ്റ്
തൃശൂർ വെസ്റ്റ് പോലീസ് പിടികൂടി