inner-image

തിരുവനന്തപുരം : കേന്ദ്ര വാഹന നിയമം അനുസരിച്ച് സംസ്ഥാനത്ത് കുട്ടികളുടെ യാത്രകൾക്കുള്ള നിയമങ്ങൾ നിർബന്ധമാക്കുന്നു.14 വയസ്സുവരെയുള്ള കുട്ടികൾക്ക് കാർ യാത്രക്ക് പ്രത്യേക സീറ്റ് നിർബന്ധമാക്കും.ഒന്ന് മുതൽ നാലു വയസ്സ് വരെയുള്ള കുട്ടികൾക്ക് പിൻ സീറ്റിൽ പ്രത്യേക സീറ്റും 14 വയസ്സുവരെയുള്ള കുട്ടികൾക്ക് ഉയരത്തിനനുസരിച്ച് പ്രത്യേക സീറ്റും നിർബന്ധമാക്കും.ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന നാലു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാക്കും.നിയമം പാലിക്കാത്തവർക്ക് ഡിസംബർ മുതൽ പിഴ ഈടാക്കുമെന്നാണ് വിവരം.

Ad Image Ad Image Ad Image Ad Image Ad Image Ad Image